Movie News

ബാഹുബലി താരം

ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമെന്ന ലേബലിലേക്ക് എത്തിയ താരമാണ് പ്രഭാസ്

Image credits: our own

ബിഗ് കാന്‍വാസ്

അതിന് ശേഷമുള്ള പ്രഭാസിന്‍റെ എല്ലാ ചിത്രങ്ങളും ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

Image credits: our own

സലാറിന് ശേഷം

നാ​ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എഡിയും അങ്ങനെ തന്നെ. 

Image credits: our own

വിദേശ വിപണി

വന്‍ ഹൈപ്പ് മനസിലാക്കി ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് ഇനത്തില്‍ 110 കോടിയാണ് നിര്‍മ്മാതാക്കള്‍ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Image credits: our own

ചോദിച്ചത് വന്‍ തുക

സാധാരണ രീതിയില്‍ അഡ്വാന്‍സ് നല്‍കാമെന്നും അല്ലാതെ 110 കോടിയുടെ കരാറിനില്ലെന്നുമാണ് വിതരണക്കാരുടെ മറുപടി.

Image credits: our own

പരിഹാരം

പല വഴികള്‍ ആലോചിച്ചതിന് ഒടുവില്‍ ചിത്രം സ്വന്തം നിലയില്‍ വിദേശത്ത് വിതരണം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

Image credits: our own

നിര്‍മ്മാണം

തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ വൈജയന്തി മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Image credits: our own

എങ്ങനെയുണ്ട് പുതിയ നിവിന്‍ പോളി ചിത്രം? ഇന്നറിയാം

തമിഴ്നാട്ടില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ നിവിന്‍; പ്രേമം റീ റിലീസിന്

‘തിയറ്റർ കുലുങ്ങും’, ടിനുവിന്റെ അഭിപ്രായം 'വാലിബനെ' മോശമായി ബാധിച്ചോ?

ത്രസിപ്പിക്കുന്ന ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍