Movie News

സംവിധാനം റാം

'ഏഴ് കടൽ ഏഴ് മലൈ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രീമിയർ ഇന്ന് റോട്ടർഡാം ചലച്ചിത്രോത്സവത്തില്‍

Image credits: our own

പേര് പോലെ വ്യത്യസ്തം

വേറിട്ട പ്രണയകഥ പറയുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന

Image credits: our own

യുവൻ ശങ്കർ രാജയുടെ ഈണം

വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാണം

Image credits: our own

ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ

റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക

Image credits: our own

ദേശീയ അവാർഡ് ജേതാവ്

പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം

Image credits: our own

അഞ്ജലി നായിക

തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക

Image credits: our own

ഛായാഗ്രഹണം ഏകാംബരം

ചിത്രസംയോജനം മതി വി എസ്, കൊറിയോഗ്രഫി സാൻഡി, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ

Image credits: our own

തമിഴ്നാട്ടില്‍ വീണ്ടും തരംഗം തീര്‍ക്കാന്‍ നിവിന്‍; പ്രേമം റീ റിലീസിന്

‘തിയറ്റർ കുലുങ്ങും’, ടിനുവിന്റെ അഭിപ്രായം 'വാലിബനെ' മോശമായി ബാധിച്ചോ?

ത്രസിപ്പിക്കുന്ന ഫൈറ്റര്‍, ഹൃത്വിക് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

കല്യാണിയല്ല, ഒന്നാമത് ആര്? 2023 ല്‍ മലയാളത്തിലെ ജനപ്രിയ നടിമാര്‍ ഇവര്‍