Movie News
ജയറാമിനും അജ്‍മലിനുമൊപ്പം 'ഗോട്ടി'ല്‍ അഭിനയിക്കുന്നത് പാര്‍വതി നായരാണ്
മലയാളി ദമ്പതികളുടെ മകളായി അബുദബിയില്‍ ജനിച്ച പാര്‍വതി മണിപ്പാലിലാണ് പഠിച്ചത്
വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് നായകനാവുന്ന ചിത്രമാണിത്
15-ാം വയസില്‍ മോഡലിംഗിലൂടെയാണ് പാര്‍വതിയുടെ തുടക്കം
ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം
പോപ്പിന്‍സ്, യക്ഷി- ഫെയ്ത്ത്‍ഫുളി യുവേഴ്സ്, നീകോഞാചാ തുടങ്ങി ധൂമം വരെ നിരവധി മലയാളം ചിത്രങ്ങള്‍
വിജയ് ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു റോള്‍ ലഭിച്ചതിന്‍റെ ആഹ്ളാദത്തിലാണ് പാര്‍വതി
പുതിയ തുടക്കം, 'അനുശ്രീ'യില്‍ നിന്ന് 'സാറ'യിലേക്കുള്ള അനശ്വര യാത്ര
ദിവസവും 2-3 മണിക്കൂർ വർക്കൗട്ട്, 'വാലിബനാ'യ മോഹന്‍ലാല്‍
നാലാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ 70 തിയറ്ററുകളില്‍, ആകെ നേടിയത്?
നഗ്നനായി യുവ നടൻ ഹിമാലയത്തില്‍