Movie News
നവംബര്‍ 23നാണ് കാതല്‍ പ്രദര്‍ശനത്തിനെത്തിയത്.
ഇപ്പോഴും കേരളത്തില്‍ എഴുപതോളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നത് വൻ വിജയമാണ് സൂചിപ്പിക്കുന്നത്.
മമ്മൂട്ടി നായകനായ കാതല്‍ പതിനാല് കോടി രൂപയിലധികം ആകെ നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
കളക്ഷന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ചിത്രം ആകെ നേടിയതിന്റെ കണക്കുകളില്‍ വ്യക്തതയില്ല.
സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്.
കാതല്‍ മനുഷ്യപക്ഷത്തുള്ള ഒരു മലയാള സിനിമ എന്നായിരുന്നു അഭിപ്രായങ്ങള്‍ നേടിയത്.
വേറിട്ട പ്രമേയമാണ് കാതലിനറെ പ്രത്യേകതയും.
നഗ്നനായി യുവ നടൻ ഹിമാലയത്തില്‍
'കാതൽ', ഒരുപാട് മികവുകളുടെ കൂടിച്ചേരൽ
'ഓര്‍മ്മവച്ച നാള്‍ മുതലുള്ള ആഗ്രഹം നടന്നു'
ധ്രുവിനെ നായകനാക്കാൻ മാരി സെല്‍വരാജ്, ചിത്രം തുടങ്ങുന്നു