Movie News

തിളങ്ങുന്ന യുവ നടൻ

ബോളിവുഡിലെ യുവ നടൻമാരില്‍ തിളങ്ങുന്ന താരമാണ് വിദ്യുത് ജമ്‍വാല്‍.

Image credits: google

ആഘോഷം ഹിമാലയത്തില്‍

ഹിമാലയത്തിലാണ് വിദ്യുത് ജമ്‍വാല്‍ ജന്മദിനം ആഘോഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 

Image credits: google

ഫോട്ടോ ചര്‍ച്ചയാകുന്നു

പിറന്നാളിന് വിദ്യുത് ജമ്‍വാല്‍ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുകയാണ്.

Image credits: google

നഗ്നനായി വിദ്യുത് ജമ്‍വാല്‍.

ഫോട്ടോയില്‍ വിദ്യുത് ജമ്‍വാല്‍ നഗ്നനായിട്ടാണുള്ളത്.

 

Image credits: google

പാചകവുമായി വിദ്യുത് ജമ്‍വാല്‍

പുറംപ്രദേശത്ത് പാചകം ചെയ്യുന്ന വിദ്യുതിനെ ഫോട്ടോയില്‍ കാണാം.

 

Image credits: google

ഫോട്ടോയെടുത്തത് ആട്ടിടയൻ

ഫോട്ടോയെടുത്തത് ഒരു ആട്ടിടയനാണ് എന്ന് താരം എഴുതിയിരിക്കുന്നു.

Image credits: google

നിര്‍മാതാവ്

നിര്‍മാതാവായും വിദ്യുത് ജമ്‍വാല്‍ പേരെടുത്തിട്ടുണ്ട്.

Image credits: google

'കാതൽ', ഒരുപാട് മികവുകളുടെ കൂടിച്ചേരൽ

'ഓര്‍മ്മവച്ച നാള്‍ മുതലുള്ള ആഗ്രഹം നടന്നു'

ധ്രുവിനെ നായകനാക്കാൻ മാരി സെല്‍വരാജ്, ചിത്രം തുടങ്ങുന്നു

'മൂസ കമിം​ഗ് സൂൺ..'; 500 കോടി ഷെയർ !