Cricket
പ്രതാപകാലത്തിന്‍റെ ഏഴയലത്ത് വരില്ല നിലവിലെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം
ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി 20യിലും ടീമിന്‍റേത് ദയനീയ പ്രകടനം
എന്നാല്‍ ഇന്ത്യക്കെതിരെ അങ്ങനെയാവില്ല എന്ന് പറയുന്നു ഇതിഹാസ താരം ബ്രയാന്‍ ലാറ
വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്‍റെ പെര്‍ഫോര്‍മന്‍സ് ഉപദേഷ്‌ടാവാണ് മുന്‍ നായകന്‍ കൂടിയായ താരം
താരങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്ന വിലയിരുത്തലാണ് ലാറയ്‌ക്ക്
എന്നാല്‍ ഇന്ത്യന്‍ ടീം കരുത്തുറ്റ എതിരാളികളാണ് എന്ന് ലാറ സമ്മതിക്കുന്നു
രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി 20കളുമാണ് ഇന്ത്യക്കെതിരെ വിന്‍ഡീസ് കളിക്കുക
എന്തായാലും ലാറയുടെ വെല്ലുവിളിക്ക് കഴമ്പുണ്ടോ എന്ന് കാത്തിരുന്ന് അറിയാം
സഞ്ജു സാംസണ്‍ എന്തുകൊണ്ട് ആദ്യ പന്ത് മുതല്‍ അടി? കാരണവുമായി സഹതാരം
2019 രോഹിത് ശര്‍മ്മ ആവര്‍ത്തിക്കും, ഇന്ത്യ ലോകകപ്പ് നേടും: ഗാംഗുലി
ഐപിഎല്ലില്‍ ധോണി വിരമിക്കുമോ; സസ്പെന്‍സ് പൊളിച്ച് ജഡേജ
ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി