Cricket

സഞ്ജുവിന് പ്രശംസ

സഞ്ജു സാംസണിന്‍റെ മൈന്‍ഡ് സെറ്റ് ഗംഭീരമെന്ന് യശസ്വി ജയ്‌സ്വാള്‍

Image credits: Getty

ടീം പ്ലെയര്‍

സഞ്ജു സാംസണ്‍ എപ്പോഴും ടീമിനായാണ് കളിക്കുന്നത് എന്ന് യുവതാരം
 

Image credits: Getty

സ്‌കോര്‍ വേഗം

'ടീമിന് ഗുണകരമാകുന്ന തരത്തില്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നു'
 

Image credits: Getty

പ്രിയം സഞ്ജുവിനെ

സഞ‌്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് ഇഷ്‌ടപ്പെടുന്നതായും യശസ്വി ജയ്‌സ്വാള്‍
 

Image credits: Getty

സഞ്ജുവിന്‍റെ ഓപ്പണര്‍

ഐപിഎല്ലില്‍ സഞ്ജുവിന്‍റെ കീഴില്‍ കളിച്ച താരമാണ് യശസ്വി ജയ്‌സ്വാള്‍

Image credits: Getty

സഞ്ജുവിനൊപ്പം

വിന്‍ഡീസ് പര്യടനത്തിലെ ട്വന്‍റി 20 സ്‌ക്വാഡില്‍ ഇരുവരുടേയും പേരുണ്ട് 
 

Image credits: Getty

ഏകദിനം ഒറ്റയ്‌ക്ക്

ഏകദിന സ്‌ക്വാഡ‍ിലും സഞ്ജുവുണ്ടെങ്കിലും ജയ്‌സ്വാളിന് സ്ഥാനമില്ല

Image credits: Getty

ടെസ്റ്റില്‍ ജയ്‌സ്വാള്‍

അതേസമയം ടെസ്റ്റ് സ്‌ക്വാഡില്‍ യശസ്വി ജയ്‌സ്വാളിന്‍റെ പേരുണ്ട് 

Image credits: Getty

2019 രോഹിത് ശര്‍മ്മ ആവര്‍ത്തിക്കും, ഇന്ത്യ ലോകകപ്പ് നേടും: ഗാംഗുലി

ഐപിഎല്ലില്‍ ധോണി വിരമിക്കുമോ; സസ്പെന്‍സ് പൊളിച്ച് ജഡേജ

ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി

എഴുതിത്തള്ളിയവര്‍ക്ക് മറുപടി; മിന്നും ഫിഫ്റ്റിയുമായി പൂജാര