Cricket

ധോണി?

എം എസ് ധോണി ഐപിഎല്‍ 2024 സീസണ്‍ കളിക്കുമോ എന്ന ചോദ്യം സജീവമാണ്

Image credits: Getty

42 വയസ്

ധോണിക്ക് 42 വയസായതും അടുത്തിടെ കാല്‍മുട്ടില്‍ ശസ്ത്രക്രിയക്ക് വിധേയനായതുമാണ് കാരണം

Image credits: Getty

പരിക്ക്

ഐപിഎല്‍ 2023 സീസണ്‍ തന്നെ ധോണി കളിച്ചത് പരിക്കുമായായിരുന്നു
 

Image credits: Getty

സൂചന

ധോണിയുടെ 42-ാം പിറന്നാള്‍ ദിനമായ ഇന്ന് നിർണായക സൂചനയുമായി രവീന്ദ്ര ജഡേജ

Image credits: Getty

ട്വീറ്റ്

മഞ്ഞക്കുപ്പായത്തില്‍ ഉടന്‍ കാണാം എന്നാണ് ജഡ്ഡുവിന്‍റെ ട്വീറ്റ് 

Image credits: Getty

ഐപിഎല്‍ 2024

ഇതോടെ ധോണി അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കുമെന്ന പ്രതീക്ഷയായി ആരാധകർക്ക്
 

Image credits: Getty

ആവേശം...

എന്തായാലും ധോണിയുടെ കാര്യത്തില്‍ ഈ വർഷം ഡിസംബറോടെ തീരുമാനം അറിയാനാകും

Image credits: Getty

അഞ്ച് കിരീടം

ഐപിഎല്ലില്‍ 2023 സീസണിലും ധോണി സിഎസ്‍കെയെ കിരീടത്തിലെത്തിച്ചിരുന്നു

Image credits: Getty

ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി

എഴുതിത്തള്ളിയവര്‍ക്ക് മറുപടി; മിന്നും ഫിഫ്റ്റിയുമായി പൂജാര

സര്‍പ്രൈസുകള്‍; എക്കാലത്തെയും മികച്ച സിഎസ്‌കെ ഇലവനുമായി കോണ്‍വേ

പാകിസ്ഥാനോടല്ല, ഇന്ത്യയുടെ ആവേശ മത്സരം മറ്റൊരു ടീമിനോട്: ഗാംഗുലി