Cricket

ഗാംഗുലി പറയുന്നത്

ഏകദിന ലോകകപ്പിന്‍റെ കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് സൗരവ് ഗാംഗുലി

Image credits: Getty

ദാദക്ക് പ്രതീക്ഷ

ഇന്ത്യ കപ്പുയര്‍ത്തും എന്ന് ദാദ പ്രതീക്ഷിക്കുന്നു

Image credits: Getty

2019 ആവ‍ര്‍ത്തിക്കും

'2019 ലോകകപ്പിലെ പ്രകടനം രോഹിത് ശ‍ര്‍മ്മ ആവര്‍ത്തിക്കും'

Image credits: Getty

അഞ്ച് 100

2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളുമായി ഹിറ്റ്‌മാന്‍ ഞെട്ടിച്ചിരുന്നു

Image credits: Getty

നോട്ട് ഈസി

'ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടുക എളുപ്പമല്ല'

Image credits: Getty

അഞ്ച് ഐപിഎല്‍

'ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളും അനായാസം നേടാനാവില്ല'

Image credits: Getty

കപ്പെന്ന് ഗാംഗുലി

അതിനാല്‍ ഹിറ്റ്‌മാന്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിക്കും എന്ന് ദാദ

Image credits: Getty

വരുന്നു ലോകകപ്പ്

ഒക്‌ടോബര്‍-നവംബ‍ര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ്

Image credits: Getty

ഐപിഎല്ലില്‍ ധോണി വിരമിക്കുമോ; സസ്പെന്‍സ് പൊളിച്ച് ജഡേജ

ശ്രദ്ധേയം മിന്നു മണി; വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി

എഴുതിത്തള്ളിയവര്‍ക്ക് മറുപടി; മിന്നും ഫിഫ്റ്റിയുമായി പൂജാര

സര്‍പ്രൈസുകള്‍; എക്കാലത്തെയും മികച്ച സിഎസ്‌കെ ഇലവനുമായി കോണ്‍വേ