Cricket
ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശില്‍
കേരള ക്രിക്കറ്റര്‍ മിന്നു മണി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്
പര്യടനത്തിലെ ട്വന്‍റി 20 പരമ്പരയിലാണ് മിന്നു മണി കളിക്കുക
ഇതാദ്യമായാണ് മിന്നു മണി ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്നത്
മുമ്പ് ഇന്ത്യ എ ടീമിനായി കളിച്ച് പരിചയമുണ്ട് വയനാട് സ്വദേശിനിക്ക്
വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു
ഹര്‍മന്‍പ്രീത് കൗറാണ് ബംഗ്ലാദേശില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്
സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ സ്‌ക്വാഡിലുണ്ട്
എഴുതിത്തള്ളിയവര്‍ക്ക് മറുപടി; മിന്നും ഫിഫ്റ്റിയുമായി പൂജാര
സര്‍പ്രൈസുകള്‍; എക്കാലത്തെയും മികച്ച സിഎസ്‌കെ ഇലവനുമായി കോണ്‍വേ
പാകിസ്ഥാനോടല്ല, ഇന്ത്യയുടെ ആവേശ മത്സരം മറ്റൊരു ടീമിനോട്: ഗാംഗുലി
ലിയോണ്‍! ലോര്‍ഡ്‌സില്‍ ഏറ്റവും വലിയ ആദരം ലഭിച്ച താരം