Cricket
അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ചേതേശ്വര്‍ പൂജാര പുറത്തായിരുന്നു
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസിനെതിരായ ഫൈനലിലെ മോശം പ്രകടനമാണ് ഇതിന് കാരണമായത്
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ടെസ്റ്റില്‍ ദയനീയ ബാറ്റിംഗാണ് പൂജാര കാഴ്‌ചവെച്ചത്
ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി തിരിച്ചുവരിക എന്ന നിര്‍ദേശമാണ് പൂജാരയ്‌ക്ക് സെലക്‌ടര്‍മാര്‍ നല്‍കിയത്
ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം ഫോമിലേക്ക് തിരിച്ചുവന്നിരിക്കുന്നു
ദുലീപ് ട്രോഫി സെമിയില്‍ സെന്‍ട്രല്‍ സോണിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് സോണിനായി പൂജാര ഫിഫ്റ്റി നേടി
രണ്ടാംദിനം സ്റ്റംപെടുത്തപ്പോള്‍ 103 ബോളില്‍ 50* റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു താരം
വെസ്റ്റ് സോണിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ പൂജാര 102 പന്തില്‍ 28 റണ്‍സുമായി പുറത്തായിരുന്നു
സര്‍പ്രൈസുകള്‍; എക്കാലത്തെയും മികച്ച സിഎസ്‌കെ ഇലവനുമായി കോണ്‍വേ
പാകിസ്ഥാനോടല്ല, ഇന്ത്യയുടെ ആവേശ മത്സരം മറ്റൊരു ടീമിനോട്: ഗാംഗുലി
ലിയോണ്‍! ലോര്‍ഡ്‌സില്‍ ഏറ്റവും വലിയ ആദരം ലഭിച്ച താരം
ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സിംബാബ്‌വെ വിസ്‌മയം