ലോ അക്കാദമിയെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ടാണ്?
തിരുവനന്തപുരം: ഇടത് അനുഭാവിയായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമി സമരത്തെ സിപിഎം എങ്ങനെ സമീപിക്കുമെന്ന് ലോ അക്കാദമി സമരം ആരംഭിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യമാണ്. എസ്എഫ്‌ഐ അടക്കം ശക്തമായ സമരവുമായി രംഗത്ത് വന്നിട്ടും സിപിഎമ്മിന് ശക്തമായ നിലപാടെടുക്കാനായിട്ടില്ല. സമരത്തോടുള്ള സിപിഎം നിലപാട് സംശയത്തോടെ തന്നെയാണ് ജനം നോക്കിക്കാണുന്നത്. കവര്‍ സ്‌റ്റോറി ചര്‍ച്ച ചെയ്യുന്നു. വീഡിയോ കാണാം.