മുനമ്പത്ത് നിന്നുളള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം
ഇന്ത്യയില്‍ നിന്ന് ബോട്ടു മാര്‍ഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ടെന്ന് ഓസട്രേലിയന്‍ സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു