രേവതിയ്ക്ക് സർപ്രൈസ് ഒരുക്കി സച്ചി. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Web Desk  | Published: Feb 11, 2025, 7:02 PM IST

രേവതിയുടെ സങ്കടങ്ങൾക്കിടയിൽ ഒരു ചെറിയ സന്തോഷമൊരുക്കി സച്ചി. സന്തോഷക്കണ്ണീരിൽ രേവതി.