'കടലമ്മ': ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സുള്ള ഏക ഇന്ത്യന്‍ വനിതയുടെ ജീവിതം

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ രാജ്യത്തെ ഏക വനിതയായ തൃശൂര്‍ ചേറ്റുവ സ്വദേശിയായ രേഖയുടെ അപൂര്‍വ ജീവിതം കാണാം. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയ ഡോക്യുമെന്ററിയാണ് കടലമ്മ.

shafeekhan S  | Published: Mar 8, 2020, 5:49 PM IST

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ രാജ്യത്തെ ഏക വനിതയായ തൃശൂര്‍ ചേറ്റുവ സ്വദേശിയായ രേഖയുടെ അപൂര്‍വ ജീവിതം കാണാം. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയ ഡോക്യുമെന്ററിയാണ് കടലമ്മ.
 
Video Top Stories