മോഹൻലാൽ മലയാളത്തിൻ്റെ ലാലേട്ടനായ കഥ| Mohanlal Special Vibe Padam| Episode 09
മോഹൻലാൽ ലാലേട്ടനായി വളർന്ന വഴികളിലൂടെ വൈബ് പടം.
ലാലേട്ടൻ വളർന്ന മുടവൻമുകളിലെ വീട്, ആദ്യത്തെ ഒഡിഷന് പോയ സ്കൂൾ മുറ്റം, മോഹൻലാലിനെ അയാളാക്കിയ കോളേജ് കാലം. ലാലേട്ടൻ കോട്ടയായ തിയേറ്ററുകൾ... മോഹൻലാൽ എന്ന ബ്രാൻഡ്. മോഹൻലാൽ ലാലേട്ടനായി വളർന്ന വഴികളിലൂടെ വൈബ് പടം.