കോഴിക്കോടെ സിസിടിവി ദൃശ്യം ഏറ്റെടുത്ത് ക്രിക്കറ്റ് ലോകവും, 'ഐതിഹാസിക'മെന്ന് ആര്‍ അശ്വിന്‍

തെരുവില്‍ കഴിയുന്ന ഒരാള്‍ക്ക് കോഴിക്കോട് പേരാമ്പ്ര പൊലീസ് ഭക്ഷണം നല്‍കുമ്പോള്‍, ഷര്‍ട്ടുപയോഗിച്ച് അയാള്‍ മുഖം മറയ്ക്കുന്നതും അകലം പാലിക്കുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിച്ച ഈ വീഡിയോ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിനും പങ്കുവെച്ചിരിക്കുകയാണ്. തികച്ചും ഐതിഹാസികം എന്ന് പറഞ്ഞുകൊണ്ടാണ് അശ്വിന്‍ വീഡിയോ പങ്കുവെച്ചത്.
 
First Published Apr 12, 2020, 7:27 PM IST | Last Updated Apr 12, 2020, 7:40 PM IST

Read More...