കഴിഞ്ഞ KERALA PSC പരീക്ഷകളില്‍ 100-ല്‍ 86 ചോദ്യങ്ങള്‍ KAS MENTOR-ന്റെ AI-പ്രവചിച്ചതെങ്ങനെ?

കൃത്യം ചോദ്യങ്ങൾ പ്രവചിക്കാൻ എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യ, ചിട്ടയായ പഠനം, അധ്യാപകരുടെ പിന്തുണ. വേ​ഗത്തിൽ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലെത്താൻ സഹായിക്കുകയാണ് KAS Mentor.

First Published Dec 31, 2024, 12:41 PM IST | Last Updated Dec 31, 2024, 5:11 PM IST

കൂടുതൽ അറിയാൻ> http://bit.ly/4fE0HsH | ചുരുങ്ങിയ സമയംകൊണ്ട് നിരവധി ഉദ്യോ​ഗാർത്ഥികൾക്ക് സർക്കാർ ജോലി ഉറപ്പാക്കിയ KAS Mentor വ്യത്യസ്തമാകുന്നത് മത്സരപരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്ന നവീന ആശയങ്ങൾ കൊണ്ടാണ്. സാങ്കേതികവിദ്യയും വ്യക്തി​ഗതമായ പരിശീലനവും ഒരുപോലെ യോജിക്കുന്ന പാഠ്യപദ്ധതി സമയം അധികം നഷ്ടപ്പെടുത്താതെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്ക് ഉദ്യോ​ഗാർത്ഥികളെ വേ​ഗത്തിൽ അടുപ്പിക്കുന്നു.