സൂപ്പർഹിറ്റായ ഒരു ഗുജറാത്ത് മോഡൽ കാണാം!'ഗം'
ഗുജറാത്തിലെ മോർബി ജില്ലയിൽ ഗുജറാത്ത് മോഡലിൽ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നിർവഹിച്ചത് അജന്ത ക്ലോക്കുകൾ നിർമ്മിക്കുന്ന ഒരേവ. ടെൻഡർ പോലുമില്ലാതെ നൽകിയ കരാർ പ്രകാരം നിർമ്മിച്ച പാലമാണ് നൂറിലധികം പേരുടെ ജീവഹാനിക്കിടയാക്കിയ അപകടത്തിൽ തകർന്നത്. സൂപ്പർഹിറ്റായ ഒരു ഗുജറാത്ത് മോഡൽ കാണാം!'ഗം'