Follow us on

  • liveTV
  • Attappadi Infant Deaths: അവഗണനയുടെ അട്ടപ്പാടി | News Hour 27 Nov 2021

    Ajin J T  | Published: Nov 27, 2021, 10:28 PM IST

    കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വീണ്ടും മാറുകയാണോ അട്ടപ്പാടി? കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 5 ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്. എപ്പോഴുമെന്നപോലെ പ്രഖ്യാപനങ്ങൾക്ക് ഇത്തവണയും പഞ്ഞമുണ്ടായില്ല. പ്രത്യേക കർമ്മപദ്ധതി പ്രഖ്യാപിച്ചു മന്ത്രിയുടെ നേതൃത്തിൽ അവലോകന യോഗം. കോടികളുടെ പാക്കേജുകൾ കേട്ട് മടുത്ത അട്ടപ്പാടിക്ക് ഇതൊക്കെ കേട്ടു തഴമ്പിച്ച വാഗ്ദാനങ്ങളാണ്. അട്ടപ്പാടിയെ പോഷകാഹാരമില്ലാത്ത പെൺകുട്ടികളുടെ, യുവതികളുടെ, അമ്മമാരുടെ, കുഞ്ഞുങ്ങളുടെ നാടാക്കുന്നതിന് ഉത്തരവാദികൾ ആരാണ്? കുരുന്നുകളുടെ കൊലക്കളമാക്കുന്നത് ആരാണ്?

    Read More

    Must See