കൊറോണയെ തുരത്താന്‍ ആരോഗ്യ കേരളത്തിന്റെ കാവല്‍പ്പട, നേര്‍ക്കുനേര്‍
കൊറോണയ്ക്ക് കവചമൊരുക്കുന്നവര്‍. മഹാമാരി നാടിനെ ആക്രമിക്കുമ്പോള്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്ത് ആരോഗ്യകേരളത്തിന് കവചമൊരുക്കുന്നവര്‍ക്ക് പറയാനുള്ളതെന്താണ്? ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ സംവാദപരിപാടി നേര്‍ക്കുനേര്‍ പരിശോധിക്കുന്നു.