ആ ജനലഴികള്‍ മുറിച്ചുമാറ്റിയത് മൂന്ന് മാസം മുമ്പ്: സാജിതയെ താമസിപ്പിച്ചത് മറ്റെവിടെയോയെന്ന് റഹ്മാന്റെ കുടുംബം
നെന്മാറയില്‍ കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടിലെ മുറിയില്‍ ആരുമറിയാതെ താമസിപ്പിച്ചുവെന്ന യുവാവിന്റെ വാദം തള്ളി മാതാപിതാക്കള്‍. റഹ്മാന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും മകന്‍ പറയുന്നതില്‍ സത്യമില്ലെന്നും മാതാപിതാക്കളായ മുഹമ്മദ് കരീമും ആത്തിക്കയും മാധ്യമങ്ങളോട് പറഞ്ഞു.