വസന്തത്തിലെ ആദ്യ പൂർണ ചന്ദ്രൻ | Pink Moon

Web Desk  | Published: Apr 8, 2025, 4:00 PM IST

വസന്തത്തിലെ ആദ്യ പൂർണ ചന്ദ്രൻ അഥവാ പിങ്ക് മൂൺ ഉടൻ എത്താൻ പോകുന്നു. ഏപ്രിൽ 12 ന് രാത്രി 8:22 ന് (ജിഎംടി സമയം) പൂർണ്ണ പിങ്ക് ചന്ദ്രൻ ആകാശത്ത് ഏറ്റവും പ്രകാശം ചൊരിയും. എങ്കിലും ഇതൊരു സൂപ്പർമൂൺ ആയിരിക്കില്ല. പകരം അത് ഒരു മൈക്രോമൂൺ ആയിരിക്കും.