ബസൂക്ക ടീം കോളേജ് വിദ്യാർത്ഥികൾക്കൊപ്പം |Bazooka Movie Promotion | College Visit
മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ ,ഭാമ അരുൺ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.