ബഹിരാകാശത്ത് മനുഷ്യര്‍ അത്ര സേഫല്ല; എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ
ബഹിരാകാശത്തെ ഭാരക്കുറവ് എലികളുടെ അസ്ഥികളിൽ ഉണ്ടാക്കിയ മാറ്റം ഈ പഠനം തിരിച്ചറിഞ്ഞു. ഈ പഠനം ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികരെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നു.