സിപിഎം സമ്മേളനത്തിലെ കൊടിമരം തക‍ർത്ത സംഭവം: കോട്ടയം ഡിസിസി പ്രസിഡന്റിനെതിരെ കേസ്

സിപിഎം ജില്ലാ സമ്മേളനത്തിലെ കൊടിമരം തക‍ർത്ത സംഭവതത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റിനെതിരെ കേസെടുത്തു. ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ എടുത്തുമാറ്റുക മാത്രമാണ് ചെയ്തതെന്ന് നാട്ടകം സുരേഷിന്റെ വീശദീകരണം.

First Published Jan 29, 2022, 9:19 PM IST | Last Updated Jan 29, 2022, 9:19 PM IST