നവകലാമാധ്യമങ്ങളിലൂടെ സൃഷ്ടിച്ച 50 ചിത്രങ്ങളുടെ പ്രദര്‍ശനവുമായി റാസി മുഹമ്മദ്
'ഐ തിങ്ക് ദേര്‍ഫോര്‍ ഐ ആം കണ്‍ഫ്യൂസ്ഡ്'...ചിത്രപ്രദർശനവുമായി റാസി മുഹമ്മദ്
കേരള ലളിതകലാ അക്കാദമിയുടെ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നവകലാമാധ്യമങ്ങളിലൂടെ സൃഷ്ടിച്ച 50 ചിത്രങ്ങളുടെ പ്രദര്‍ശനവുമായി സംസ്ഥാന അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരൻ റാസി മുഹമ്മദ്. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിൽ ധീരവും പ്രവചനപരവുമായ പ്രസ്‍താവനകൾ നടത്തുന്നു ഈ പ്രദർശനത്തിലെ ചിത്രങ്ങൾ.