'ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള രജനീകാന്തിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നില്ല': കമല്‍ഹാസന്‍
ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള രജനീകാന്തിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കമല്‍ഹാസന്‍. രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം. ദില്ലിയിലെ ആം ആദ്മി മാതൃകയില്‍ തമിഴ്‌നാട്ടിലും സര്‍ക്കാരുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കമല്‍ഹാസന്‍ പറഞ്ഞു.