Follow us on

  • liveTV
  • ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ജെസിബി കൊണ്ട് പ്രതികാരം!

    Web Team  | Published: Jan 4, 2021, 8:39 PM IST

    ജോലിയിൽനിന്നു പിരിച്ചു വിട്ടതിന് യുവാവിന്റെ വ്യത്യസ്തമായ പ്രതികാരനടപടി. യുവാവിന്റെ പ്രതികാരത്തിൽ കമ്പനിയ്ക്കുണ്ടായതാകട്ടെ   ഏകദേശം 44 കോടി രൂപയുടെ നഷ്ടം. 

    Must See