സൂര്യ ചിത്രം റെട്രോയിയിൽ സർപ്രൈസ് വേഷവുമായി ആവണി | AVNI ANJALINAIR | VEERA DHEERA SOORAN
ചിയാൻ വിക്രം ചിത്രം വീര ധീര സൂരനിൽ പ്രധാന വേഷത്തിലെത്തുന്നു ആവണി അഞ്ജലിനായർ. ഫീനിക്സ്, അജയന്റെ രണ്ടാം മോഷണം തുടങ്ങി ഒട്ടേറെ മലയാള സിനിമയിലും ആവണി അഭിനയിച്ചിട്ടുണ്ട്. സൂര്യ ചിത്രം റെട്രോയിലും പ്രധാന വേഷത്തിൽ ആവണി എത്തുന്നുണ്ട്.