ഹൈദരാബാദ് ഏറ്റുമുട്ടല്‍: സോഷ്യല്‍ മീഡിയ ആര്‍ക്കൊപ്പം? അഭിപ്രായ സര്‍വേഫലം
ഹൈദരാബാദില്‍ യുവഡോക്ടറെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടിയില്‍ ഇരുപക്ഷത്താണ് സോഷ്യല്‍ മീഡിയ. പൊലീസ് നിയമം കയ്യിലെടുത്തോ? അതോ നീതി നടപ്പായോ? അറിയാം ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.