Follow us on

  • liveTV
  • ചിട്ടയോടെ ACCA; റാങ്ക് ജേതാക്കളുടെ പരീക്ഷാ ടിപ്സ്!

    Web Team  | Updated: Oct 20, 2023, 9:07 AM IST

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമഴ്സ് ലക്ഷ്യയിൽ പഠിച്ച ജിബുരാജ്, ശ്രീദേവി ബാബു എന്നിവർ എ.സി.സി.എ പരീക്ഷയിൽ ദേശീയതലത്തിൽ റാങ്ക് നേടിയവരാണ്. പൊതുവെ ബുദ്ധിമുട്ടേറിയ എ.സി.സി.എ പരീക്ഷയെ ചിട്ടയോടെ നേരിടേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഇരുവരും. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

    Must See