Asianet News MalayalamAsianet News Malayalam

ദയയും രജിത്തും തമ്മിലെ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം പ്രദീപാണോ?

ആദ്യ ദിവസം തന്നെ എനിക്ക് മാഷിനെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞാണ് ദയ ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്നത്. ഒമ്പത് ആഴ്ചകൾ പിന്നിടുമ്പോൾ ദയയുടെ ഏറ്റവും വലിയ ശത്രു രജിത് കുമാറാണ്. എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചത്?

First Published Mar 4, 2020, 1:23 PM IST | Last Updated Mar 4, 2020, 1:23 PM IST