വിശേഷം:"നമ്മുടെ വീട്ടിലെ കഥ, അയൽപ്പക്കത്തെ കഥ, ബന്ധുവിന്റെ കഥ."
"ഒരു ചെറുപുഞ്ചിരിയോടെ തീയേറ്ററിൽ കാണാവുന്ന സിനിമയാണ് വിശേഷം"
രണ്ടു പേർ വിവാഹം കഴിക്കുന്നു. കല്യാണം കഴിഞ്ഞ് നാട്ടുകാർ ഓടിനടന്ന് ചോദിക്കുകയാണ്, "വിശേഷമൊന്നും ആയില്ലേ?" പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ സൂരജ് ടോം, ചിന്നു ചാന്ദ്നി.