Asianet News MalayalamAsianet News Malayalam

'ഞാന്‍ പുറത്താകുകയെന്നത് അവരുടെ വലിയ ലക്ഷ്യമായിരുന്നു'; പുറത്തായ ശേഷം വീണ പറയുന്നു...

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ ടോപ് ഫൈവില്‍ ആരൊക്കെ വരുമെന്ന് പ്രവചിക്കുകയാണ് പുറത്തായ വീണ നായര്‍. രഘു, രജിത്, ആര്യ, പാഷാണം ഷാജി, ഫുക്രു എന്നിവര്‍ക്കാണ് ഫൈനലില്‍ എത്താന്‍ സാധ്യതയെന്നാണ് വീണയുടെ പ്രവചനം. ഞാന്‍ പോയത് അവരുടെ ഭാഗ്യം. ഞാന്‍ പുറത്താകുകയെന്നത് അവരുടെ വലിയ ലക്ഷ്യമായിരുന്നു, അത് നടന്നുവെന്നും വീണ പറയുന്നു.

First Published Mar 9, 2020, 8:18 PM IST | Last Updated Mar 9, 2020, 8:18 PM IST