Asianet News MalayalamAsianet News Malayalam

'പുള്ളീടെ റൂട്ട് എന്താന്ന് അറിയുവോ, കഴിഞ്ഞ ദിവസം മുട്ടന്‍ അടികിട്ടി'; ഫുക്രുവിന്റെ പ്ലാനിംഗുകളെക്കുറിച്ച് സുജോ

വീണ പോയതോടെ ബിഗ് ബോസില്‍ ഫുക്രു പെട്ട അവസ്ഥയിലാണെന്ന് ചര്‍ച്ച ചെയ്യുകയാണ് രഘുവും സുജോയും. ഫുക്രു എല്ലാവരോടും പെട്ടെന്ന് അടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.


 

First Published Mar 11, 2020, 1:51 PM IST | Last Updated Mar 11, 2020, 1:51 PM IST

വീണ പോയതോടെ ബിഗ് ബോസില്‍ ഫുക്രു പെട്ട അവസ്ഥയിലാണെന്ന് ചര്‍ച്ച ചെയ്യുകയാണ് രഘുവും സുജോയും. ഫുക്രു എല്ലാവരോടും പെട്ടെന്ന് അടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.