അമൃത-അഭിരാമി, സുജോ പിന്നെ രജിത്തും; വമ്പന്‍ പ്ലാനിംഗുമായി ഈ കൂട്ടുകെട്ട്!
ബിഗ് ബോസില്‍ കളികള്‍ മുറുകുകയാണ്. അമൃതയുടെയും അഭിരാമിയുടെയും എന്‍ട്രിയും സുജോയുടെ റീഎന്‍ട്രിയും കളിയെ വേറെ ലെവലാക്കി. രജിത്തിനൊപ്പം നിന്ന് കളിക്കുകയാണ് ഈ മൂന്ന് പേരും. രജിത്തും ഇവരെ ഒപ്പം നിര്‍ത്തുകയാണ്. എലീനയും ദയയും തിരിച്ചെത്തിയതിന് പിന്നാലെ സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയാണ് ഇവര്‍.