'മറുപടി തരുന്നതിന് പകരം സ്വന്തം കണ്ണില്‍ മുളക് തേച്ച് കോപ്രായം കാട്ടി'; രേഷ്മക്ക് പറയാനുള്ളത്
ബിഗ് ബോസ് ഗെയിമിന്റെ ഗതി മാറ്റിയ മത്സരാര്ഥിയാണ് രേഷ്മ. ഷോയില്‍ ഏറ്റവും ആരാധകരുണ്ടായിരുന്ന, ശക്തനായ മത്സരാര്‍ത്ഥിയെ കാരണം പറഞ്ഞ് പുറത്താക്കിയ രേഷ്മ അതിന്റെ പ്രധാന കാരണങ്ങള്‍ തുറന്നുപറയുകയാണ്.