Asianet News MalayalamAsianet News Malayalam

ജസ്‌ല തന്നോട് അടുപ്പം കാണിക്കാതിരുന്നതിന്റെ കാരണം വിശദീകരിച്ച് രജിത് കുമാർ

ജസ്‌ല ബിഗ് ബോസ് വീട്ടിലേക്ക് വന്നത് യുക്തിവാദികളുടെ പ്രതിനിധിയായാണ് എന്നും അതുകൊണ്ടുതന്നെ ജസ്‌ലക്ക് തന്നോട് അടുപ്പം കാണിക്കാനാകില്ലെന്നും രജിത് കുമാർ. തനിക്കിതെല്ലാം ഇവിടെയിരുന്ന് കാണാനാകും എന്നും രജിത് കുമാർ പറയുന്നു. 
 
First Published Mar 2, 2020, 11:19 PM IST | Last Updated Mar 2, 2020, 11:19 PM IST