Asianet News MalayalamAsianet News Malayalam

കുറ്റബോധത്തില്‍ രജിത്; ബിഗ് ബോസിനോട് മാപ്പ് പറച്ചില്‍, വീഡിയോ

കുസൃതിക്കായി കാണിച്ചത് സീരിയസായതിന്റെ കുറ്റ ബോധത്തിലാണ് രജിത് കുമാര്‍. തമാശയ്ക്കായി മുളക് ചതച്ച് കൈ കൊണ്ട് കണ്ണില്‍ പുരട്ടുകയായിരുന്നു രജിത്. പിന്നാലെ രേഷ്മ നിലവിളിച്ചോടുകയായിരുന്നു.

First Published Mar 10, 2020, 11:39 PM IST | Last Updated Mar 10, 2020, 11:39 PM IST