Asianet News MalayalamAsianet News Malayalam

ആര്യ വെല്ലുവിളിയില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ വീഡിയോ കാണിക്കാമെന്ന് ലാലേട്ടന്‍, വീഡിയോ

സുജോയുടെ കാലില്‍ പിടിച്ച് വലിച്ചിട്ടില്ലെന്ന് ആര്യ കോടതി ടാസ്‌കിനിടക്കും ഇന്നലെ ലാലേട്ടനോടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. വീഡിയോ കാണിക്കണം, അതിന്റെ ജനുവിനിറ്റി തെളിയിക്കണമെന്ന് ആര്യ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇന്ന് ആര്യയോട് ഇതിനെക്കുറിച്ച് ചോദിക്കുകയും വീഡിയോ കാണിച്ച് തരാമെന്ന് പറയുകയും ചെയ്യുകയാണ് ലാലേട്ടന്‍.

First Published Mar 8, 2020, 3:01 PM IST | Last Updated Mar 8, 2020, 3:01 PM IST