കുഞ്ഞിന്റെ പേരില്‍ സത്യമിട്ട് വെല്ലുവിളിച്ച ആര്യയോട് കലിപ്പിച്ച് ലാലേട്ടന്; വീഡിയോ
ബിഗ് ബോസില്‍ കാര്യങ്ങള്‍ കുറച്ച് സീരിയസാകുകയാണ്. ഇതിന്റെ സൂചനകള്‍ നല്കി പുതിയ പ്രമോ പുറത്ത്. ആര്യയോട് ലാലേട്ടന് കലിപ്പിക്കുകയാണ്. വീഡിയോ കാണണോയെന്ന് ആര്യയോട് ചൂടായി ചോദിക്കുകയാണ് ലാലേട്ടന്. ഇന്ന് എന്ത് നടക്കും?