Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് വീട്ടിൽ പുതിയ യുദ്ധമുണ്ടാക്കുന്നത് ഗ്യാസ് മീറ്ററോ!

ബിഗ് ബോസ് ഒന്നാം സീസണിൽ ഇല്ലാതിരുന്ന ഒരു പുതിയ സംഗതിയുണ്ട് ഇത്തവണ ബിഗ് ബോസ് വീടിന്റെ അടുക്കളയിൽ, ഗ്യാസ് മീറ്റർ. ഒരാഴ്ച അഞ്ച് കിലോ ഗ്യാസ് മാത്രമേ ഇനി ഇവർക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. 

First Published Jan 6, 2020, 6:21 PM IST | Last Updated Jan 14, 2020, 1:24 PM IST