Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ പുതിയ ടീം ഉണ്ടാക്കാന്‍ ദയ; എലീനയോടും ഫുക്രുവിനോടും പ്ലാനിംഗ്, വീഡിയോ

മത്സരാര്‍ഥികളും പുറത്തുള്ളവരുമൊക്കെ ദയ കളിയെ കളിയായി എടുക്കുന്നില്ലെന്ന് പരാതി പറയുന്നുണ്ട്. അതിനിടയിലാണ് ഗെയിമിന് ടീം ഉണ്ടാക്കാന്‍ ദയയുടെ പ്ലാനിംഗ്. എലീനയോടും ഫുക്രുവിനോടുമാണ് ദയ ടീമാകാം എന്ന് പറയുന്നത്.
 
First Published Mar 2, 2020, 8:06 PM IST | Last Updated Mar 2, 2020, 8:06 PM IST