Asianet News MalayalamAsianet News Malayalam

സുജോയുടെ കാല് പിടിച്ച് വലിച്ചിട്ടില്ലെന്ന് ലാലേട്ടനോടും ആവര്‍ത്തിച്ച് ആര്യ

ആര്യക്ക് ക്യാപ്റ്റന്‍സി കൊടുക്കാന്‍ ഞാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രജിത് കുമാര്‍. ക്യാപ്റ്റന്‍സി ടാസ്‌കിനെക്കുറിച്ചുള്ള തര്‍ക്കം ചര്‍ച്ചയായപ്പോഴാണ് രജിത് ഇക്കാര്യം വ്യക്തമാക്കിയത്.ആര്യയുടെ സത്യവും വെല്ലുവിളിയുമൊക്കെ ലാലേട്ടന്‍ ബിഗ് ബോസില്‍ ചര്‍ച്ചയാക്കി.
 
First Published Mar 7, 2020, 10:30 PM IST | Last Updated Mar 7, 2020, 10:30 PM IST