വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ചോരുന്നു

WhatsApp SS7 attack

1975ൽ നിർമ്മിച്ച ടെലിഫോണി സിംഗ്നലിംഗ് പ്രോട്ടോക്കോളാണ് എസ്എസ് 7.  പരമ്പരാഗത രീതിയിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളിലും ഈ സിംഗ്നലാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സിംഗ്നലിംഗ് സംവിധാനത്തിലെ സിസ്റ്റം 7 അഥവാ എസ്എസ് 7 ആണ് പ്രശ്നക്കാരൻ.

2008ൽ തന്നെ ഈ സംവിധാനം ദുരുപയോഗിച്ച് ട്രാക്കിംഗ് നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങളിൽ ആരോപണം ഉയർന്നിരുന്നു. 2014ൽ ചില രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ തന്നെ ലോകത്തെവിടെ ഇരുന്നും ഉപയോക്താവിന്റെ നീക്കം അറിയാൻ കഴിയുന്ന ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios