'സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട' : നിങ്ങളെ കുടുക്കുന്ന ഫേസ്ബുക്ക് വിദ്യ
ഇത് തീര്‍ത്തും സിംപിളായ സംഗതിയാണ്. പ്രൈവസി സെറ്റിംഗില്‍ മറച്ചാലും ചിലപ്പോള്‍ ഈ സിംപിള്‍ വഴി നിങ്ങളുടെ സ്വകാര്യതയെ തകര്‍ത്ത് എറിയും. അതിനായി ഫേസ്ബുക്കിലെ സെര്‍ച്ച് ബട്ടണില്‍ "photos/posts liked by- വ്യക്തിയുടെ പേര് അടിച്ചാല്‍ മതി. ഇതിന്റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ താഴെ.
ഇത് മറികടക്കാന്‍ ഫേസ്ബുക്കിന്റെ കയ്യില്‍ നിന്നും സഹായം ഒന്നും ലഭിക്കില്ല. നിങ്ങള്‍ ഒരു കാര്യം ചെയ്യണം ലൈക്ക് ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി പരിഗണിക്കണം.