കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
കൊവിഡ് ബാധിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് കടപ്പുറം മുനക്കക്കടവ് ജമാലുദ്ദീന്‍ പോക്കാക്കില്ലത്ത്(46)ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യര്‍ മൂഖില്‍ സ്വദേശി വീട്ടില്‍ പാചകക്കാരനായിരുന്നു. ഭാര്യ: ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്: മൊയ്തീന്‍ കുഞ്ഞ്. മാതാവ്: ആയിഷ മോള്‍.
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു