ഷാര്‍ജയില്‍ പതിനാറ് പുതിയ കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങി
48 മണിക്കൂറിനുള്ളില്‍ അല്‍ ഹൊസ്ന്‍ ആപ് വഴി ഇ മെയിലായോ എസ്എംഎസ് ആയോ പരിശോധനാ ഫലം അറിയാന്‍ സാധിക്കും.
ഷാര്‍ജ: ഷാര്‍ജയില്‍ 16 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങി. ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെയാണ് കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
പരിശോധനാ തീയതികള്‍ പിന്നീട് അറിയിക്കും. രാവിലെ 11 മണി മുതല്‍ രാത്രി ഏഴുവരെയാണ് പരിശോധനാ സമയം. 48 മണിക്കൂറിനുള്ളില്‍ അല്‍ ഹൊസ്ന്‍ ആപ് വഴി ഇ മെയിലായോ എസ്എംഎസ് ആയോ പരിശോധനാ ഫലം അറിയാന്‍ സാധിക്കും.
കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്റ്റോര്‍ തുടങ്ങാന്‍ അപേക്ഷിക്കാം; 30 ലക്ഷം രൂപ വരെ വായ്പ