Asianet News MalayalamAsianet News Malayalam

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ

school principal arrested
Author
New Delhi, First Published Jan 1, 2017, 8:46 AM IST | Last Updated Oct 4, 2018, 5:02 PM IST

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ. കൊച്ചി കുന്നത്തുനാട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബേസിൽ കുര്യാക്കോസാണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ 10 വയസുകാരനാണ് പീഡനത്തിന് ഇരയായത്. 

Latest Videos
Follow Us:
Download App:
  • android
  • ios